Kannada actress Ragini detained by Central Crime Branch (CCB) in Bengaluru

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ലാറ്റില്‍നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു.